Updatesഅബ്ദുൾ ഹമീദ് ഹാജി അന്തരിച്ചു January 12, 2025 Share0 വലപ്പാട്: കന്നത്ത് പടിക്കൽ കെ.പി. അബ്ദുൾ ഹമീദ് ഹാജി ( 91) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഖാദീജ കുട്ടി. മക്കൾ: ഷഫീർ അലി, ഷമീർ, ഷിറാസ്. മരുമക്കൾ: സജീന, രഹ്‌ന, നെസ്വിൻ.