Updatesദമയന്തി അന്തരിച്ചു. January 13, 2025 Share0 ചെമ്മാപ്പിള്ളി: ഇയ്യാനി ശിവരാമൻ ഭാര്യ ദമയന്തി (87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (13 / 01 / 2025 തിങ്കൾ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ മക്കൾ : മനോജ്, മഹേഷ്,മനൂപ്, വിനോദ്. മരുമക്കൾ: മണി, ശുഭലക്ഷമി, പ്രബിത, ലക്സി.