ചെന്ത്രാപ്പിന്നി ഈസ്റ്റ്: കൈതവളപ്പിൽ നാരായണി (89) അന്തരിച്ചു. ഭർത്താവ് പരേതനായ വേലായുധൻ. മക്കൾ രവീന്ദ്രൻ, സുരേഷ് ബാബു, രാജേന്ദ്രൻ, വേണു, സുഷ. മരുമക്കൾ അംബിക, ലളിത, ബൂസല, ഷിൽന, പരേതനായ സുകുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.
previous post