Updatesപീച്ചി ഡാം റിസർവോയറിലെ അപകടം: ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു January 13, 2025 Share1 തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിലെ അപകടം: ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി *അന്ന ഗ്രേസ്* (16)ആണ് മരിച്ചത്. രണ്ടുപേർ ചികിത്സയിൽ തുടരുന്നു. തൃശ്ശൂർ സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അന്ന ഗ്രേസ്.