തൃപ്രയാർ: പോളി ജംഗ്ഷനിൽ ടെലിഫോൺ പോസ്റ്റ് വീണ് 3 പേർക്ക് പരിക്ക്. ചേർപ്പ് യാറത്തിങ്കൽ വീട്ടിൽ ബഷീർ ഭാര്യ ഫസീല (40),മകൾ ഫിദ (15),വലപ്പാട് സ്വദേശി കുറ്റിക്കാട്ടിൽ ബിന്ദു (57)എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ പഴുവിൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.