Updatesമോഹിനി അന്തരിച്ചു January 14, 2025 Share0 ചെന്ത്രാപ്പിന്നി: മാണിയംതാഴത്ത് താമസിക്കുന്ന മാണിയത്ത് ധർമ്മരാജൻ ഭാര്യ മോഹിനി (79) അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 9 ന് വീട്ടു വളപ്പിൽ. മക്കൾ: ദിനേഷ്, രമേഷ്, രജനി. മരുമക്കൾ:സന്ധ്യ, പ്രസന്ന, ബിജുകുമാർ. .