Updatesപ്രദീപൻ അന്തരിച്ചു January 14, 2025January 14, 2025 Share0 വലപ്പാട്: കുമ്പളത്ത് പറമ്പിൽ പ്രദീപൻ(61) അന്തരിച്ചു.സിപിഐഎം മുൻ കോതകുളം ബ്രാഞ്ചംഗമാണ്. സംസ്കാരകർമ്മം ബുധൻ പകൽ 10ന് വലപ്പാട് പഞ്ചായത്ത് പൊതു സ്മശാനത്തിൽ നടക്കും. അചഛൻ: പരേതനായ കുമാരൻ. അമ്മ: പരേതയായ ഭാർഗ്ഗവി. ഭാര്യ: ഷൈനി.മക്കൾ: അക്ഷയ്, ശ്രീലക്ഷ്മി.