പാറളം: സി.പി.ഐ. മുള്ളക്കര ബ്രാഞ്ച് സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗംഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ഷാജൻ, എൽഡിഎഫ് കൺവീനർ സുഭാഷ് മാരാത്ത് എഐടിയുസി നേതാവ് പി.ഒ. സൈമൺ.സി എം സന്ദീപ് ചിറാക്കോലി, ഭോജൻകാരണത്ത്, എ.കെ. സദാനന്ദൻ, ടി.എ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.