News One Thrissur
Updates

മൂന്നുപേർക്ക് വെട്ടേറ്റു

പീച്ചി: റോഡ് ജംഗ്ഷനിൽ വാക്കു തർക്കത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു. മാരായ്ക്കൽ സ്വദേശി പ്രമോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

Related posts

സി.​പി.​എം മ​ണ​ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

Sudheer K

അന്തിക്കാട് കർഷക ദിനാചരണം. 

Sudheer K

കോതകുളം ബീച്ചിൽ ഡിസംബർ 21 മുതൽ 25 വരെ സ്നേഹാരാമം ഫെസ്റ്റിവൽ.

Sudheer K

Leave a Comment

error: Content is protected !!