Updatesജോസ്ഫീന അന്തരിച്ചു January 15, 2025 Share0 പാവറട്ടി: ഓറിയോണ്‍ സെയില്‍സ് കോര്‍പ്പറേഷന്‍ സ്ഥാപകന്‍ പരേതനായ പാവറട്ടി പുളിഞ്ചേരിപ്പടി പുത്തൂര്‍ ഔസേപ്പിന്റെ ഭാര്യ ജോസ്ഫീന (75) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10.30 ന് പാവറട്ടി സെൻ്റ് ജോസഫ് തീർത്ഥ കേന്ദ്രത്തിൽ.