പെരിങ്ങോട്ടുകര: ശ്രീ ബോധനന്ദ വായനശാല വടക്ക് കരിപ്പാറ പരേതനായ രാഘവൻ ഭാര്യ പുഷ്പാവതി (87)അന്തരിച്ചു. സംസ്കാരം 15- ബുധൻ ഉച്ചയ്ക്ക് 12 ന് സ്വവസ തിയിൽ, മക്കൾ: മീന, ശോഭ (റിട്ട. അധ്യാപിക), ജയദേവ് (രൂപം ജ്വല്ലറി ), രാജീവ് (ബാംഗ്ളൂർ ). മരുമക്കൾ: ശശിധരൻ, അഡ്വ.:സുന്ദർലാൽ, സിന്ധു, രൂപ.