News One Thrissur
Updates

ഒരുമനയൂരിൽ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്.

ഒരുമനയൂർ: സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ കല്ലേറ്. മുത്തന്മാവ് വടക്കേപുരക്കൽ ചന്ദ്രന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. പോലീസ് അന്വേഷണം നടത്തി.

Related posts

അന്തിക്കാട് റോഡുകൾ തകർന്ന് യാത്രാ ദുരിതം

Sudheer K

ചേർപ്പിൽ ആളിലാത്ത വീട്ടിൽ സി.സി.ടി.വി തകർത്ത് മൂന്നംഗ സംഘത്തിൻ്റെ മോഷണശ്രമം

Sudheer K

സോമൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!