News One Thrissur
Updates

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു അമ്പലത്ത് രാജിവച്ചു.

മുല്ലശ്ശേരി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു അമ്പലത്ത് രാജിവച്ചു. എൽഡിഎഫ് ഭരിക്കുന്ന മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിൽ നിലവിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ കൂടിയാണ് ഷാജു. ഭരണ സമിതി യിലെ അവഗണനയാണ് രാജിയിലേക്ക് നയിച്ചത്. സിപിഎം പ്രതിനിധിയായാണ് ഷാജു തെരഞ്ഞെടുക്കപ്പെട്ടത്.

Related posts

അന്തിക്കാട് റോഡുകൾ തകർന്ന് യാത്രാ ദുരിതം

Sudheer K

എളവള്ളി പഞ്ചായത്തിലെ മണച്ചാലിൽ 64 ഏക്കർ കൃത്രിമ തടാകം: നടപടി ത്വരിതഗതിയിലാക്കാൻ മന്ത്രിയുടെ നിർദ്ദേശം

Sudheer K

തൃശൂരിൽ മിനി ബസ് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!