Updatesഅയ്യപ്പൻ അന്തരിച്ചു. January 15, 2025 Share0 വലപ്പാട്: ചന്തപ്പടി പടിഞ്ഞാറ് മാലാഖ വളവിനു പരിസരം കുറുപ്പത്ത് കുഞ്ഞൻ മകൻ അയ്യപ്പൻ (57) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വലപ്പാട് പൊതുശ്മശാനത്തിൽ. ഭാര്യ: മണി. മക്കൾ: അഭിഷേക്, അഖിൽ, അരുൺ.