അന്തിക്കാട്: അന്തിക്കാട് സി.പി.എം.ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ മികച്ച പാലിയേറ്റീവ് നേഴ്സിനും, ആശാ പ്രവർത്തകരെയും സി.പി.എം.മണലൂർ ഏരിയ കമ്മിറ്റി അംഗം എ.വി.ശ്രീ വത്സൻ ആദരിച്ചു. സി.പി.എം.ലോക്കൽ സെക്രട്ടറി കെ.വി.രാജേഷ് അധ്യക്ഷത വഹിച്ചു.
അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട്, ലോക്കൽ കമിറ്റി അംഗങ്ങളായ വി.കെ.പ്രദീപ്, ടി.കെ.ദിലീപ് കുമാർ, മണി ശശി, സി.ആർ.ശശി .അന്തിക്കാട് സഹകരണ സംഘം പ്രസിഡണ്ട് ഇ.ജി.ഗോപാലകൃഷ്ണൻ, ആശ വാർക്കേഴസ് യുണിയൻ പ്രസിഡണ്ട് സത്യവതി വാഴപ്പിള്ളി, വാർഡ് മെമ്പർ സരിത സുരേഷ് അന്തിക്കാട്: അന്തിക്കാട് സി.പി.എം.ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ മികച്ച പാലിയേറ്റീവ് നേഴ്സിനും, ആശാ പ്രവർത്തക്കാരെയും സി.പി.എം.മണലൂർ ഏരിയ കമ്മിറ്റി അംഗം എ.വി.ശ്രീ വത്സൻ ആദരിച്ചു. സി.പി.എം.ലോക്കൽ സെക്രട്ടറി കെ.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട്, ലോക്കൽ കമിറ്റി അംഗങ്ങളായ വി.കെ. പ്രദീപ്, ടി.കെ.ദിലീപ് കുമാർ, മണി ശശി, സി.ആർ.ശശി, അന്തിക്കാട് സഹകരണ സംഘം പ്രസിഡണ്ട് ഇ.ജി.ഗോപാലകൃഷ്ണൻ, ആശ വാർക്കേഴസ് യുണിയൻ പ്രസിഡണ്ട് സത്യവതി വാഴപ്പിള്ളി, ആശ വാർക്ക മാരും പങ്കെടുത്തു.