തൃശൂർ: ജില്ലയിലെ 26 ബിജെപി മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക ജില്ലാ പ്രസിഡന്റ്
അഡ്വ കെ.കെ. അനീഷ്കുമാർ പുറത്തു വിട്ടു.
1 തൃശൂർ ഈസ്റ്റ് – എ.എസ് വിപിൻകുമാർ
2 തൃശൂർ വെസ്‌റ്റ് – രഘുനാഥ് സി മേനോൻ
3 ഒല്ലൂർ – അശ്വിൻ വാരിയർ
4 പീച്ചി – എൻ.എച്ച് പ്രശാന്ത്
5 പുതുക്കാട് – എ.കെ. അരുൺകുമാർ
6 ആമ്പല്ലൂർ – കെ.ബി. സന്ദീപ്
7 മണലൂർ – കെ.എസ്. ധനീഷ്
8 പാവറട്ടി – എം.ആർ. വിശ്വൻ
9 നാട്ടിക – റിനി മണി
10 ചേർപ്പ് – ചിഞ്ചു രാജീവ്
11 ഗുരുവായൂർ – അനിൽ മഞ്ചറമ്പത്ത്
12 ചാവക്കാട് – വർഷ മണികണ്ഠൻ
13 കുന്നംകുളം – പി.ജെ. ജെബിൻ
14 എരുമപ്പെട്ടി – ജിതിൻ
15 വടക്കാഞ്ചേരി – കെ.കെ. രഞ്ജിത്ത്
16 കൈപ്പറമ്പ് – എ.ബി. ബിജീഷ്
17 ചേലക്കര – ടി സി പ്രകാശൻ
18 ചെറുതുരുത്തി – എം.എ. രാജു
19 ഇരിങ്ങാലക്കുട – ആർച്ച അനീഷ്
20 ആളൂർ – പി.എസ്. സുബീഷ്
21 ചാലക്കുടി – ടി.വി. പ്രജിത്ത്
22 കൊരട്ടി – വി.സി. സിജു
23 കൊടുങ്ങല്ലൂർ – ഇ.ആർ. ജിതേഷ്
24 മാള – കെ.എസ്. അനൂപ്
25 കയ്പമംഗലം – കാർത്തിക സജയ്
26 എടവിലങ്ങ് – ടി.പി. പ്രിൻസ്കുമാർ.