അരിമ്പൂർ: കൈപ്പിള്ളി എടക്കാട്ടുതറ കൊച്ചാവു ഭാര്യ പാത്തുമുത്ത് ( 87 ) അന്തരിച്ചു. ഖബറടക്കം വെള്ളി രാവിലെ 10. 30 ന് മുറ്റിച്ചൂർ ഖബർസ്ഥാനിൽ. മക്കൾ: അബ്ദുൾ റഹ്മാൻ, ബീവാത്തുമ്മ, നബീസഹസനാർ, കൊച്ചുമുഹമ്മദ്. മരുമക്കൾ: സുഹറ, ഹസീന, ഷാജിദ, ഹമീദ്, നാസർ.
previous post