News One Thrissur
Updates

തളിക്കുളം ധർമ്മശാസ്ത്രാക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവം 17 മുതൽ 19 വരെ.

തളിക്കുളം: ധർമ്മശാസ്ത്രാ ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവം 17 മുതൽ 19 വരെ ആഘോഷിക്കും. 17ന് രാത്രി വിശേഷാൽ പുജകൾ. 18നാണ് ഉത്സവം. രാവിലെ 9 മണിക്ക്.ശീവേലി. ഉച്ചക്ക് അന്നദാനം. 11 മണി മുതൽ പാൽക്കാവടി എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിലെത്തും. വൈകീട്ട് പൂരം എഴുന്നള്ളിപ്പ്. 3 ആനകൾ അണിനിരക്കും. പഞ്ചവാദ്യം , ചെണ്ടമേളം അകമ്പടിയാവും. സന്ധ്യക്ക് വർണ്ണമഴ, സ്പെഷൽ നാദസ്വരക്കച്ചേരി. രാത്രി ഭസ്മക്കാവടി എഴുന്നള്ളിപ്പ്. ആഘോഷകമ്മറ്റി ചെയർമാൻ സോദരൻ ടി.ജി, ജന. കൺവീനർ സുഖിൽദാസ് ടി.ആർ, ടി.എൻ സുനിൽ, രാജു ടി.ആർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

റഫീക്ക് അന്തരിച്ചു.

Sudheer K

മസ്റ്ററിങ്ങ് വീണ്ടും നീട്ടി

Sudheer K

തകർന്ന കാഞ്ഞാണി- ഏനാമാവ് – ഗുരുവായൂർ റോഡിൽ തെങ്ങിൻ തൈ നട്ട് കോൺഗ്രസിൻ്റെ പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!