News One Thrissur
Updates

മണപ്പുറം സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച.

തൃപ്രയാർ: മണപ്പുറം ഫണ്ടേഷൻ്റെ സ്വിമ്മിൻ അക്കാദമിയിൽ ഞായറാഴ്ച സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന നാല് വിഭാഗവും 26 വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഒരു വിഭാഗത്തിലുമാണ് മത്സരം നടക്കുക. വിജയികൾക്ക് 50000, 3000, 2000 എന്നി കാഷ് പ്രൈസ് നൽകും. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറു വരെയാണ് മത്സരം നടക്കുക. വാർത്ത സമ്മേളനത്തിൽ മാഫിറ്റ് ഡയറക്ടർ കെ.എം. റഫീക് , വി.എസ്. വിബിൻ, ലിബർട്ട് ജോസഫ്, പരിശീലകരായ എൻ. നിധിന, എസ് ശബരി എന്നിവർ പങ്കെടുത്തു.

Related posts

അന്തിക്കാട് സ്വദേശി ഒമാനിൽ അന്തരിച്ചു.

Sudheer K

വയനാടിനായി തൃശൂർ’ ദുരിതബാധിതർക്ക് സഹായം എത്തിക്കാം; തൃശൂർ കളക്ടറേറ്റിൽ സഹായ കേന്ദ്രം ആരംഭിച്ചു

Sudheer K

വല്ലച്ചിറയിൽ തുണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി; 50 രൂപയ്ക്ക് മുറ്റത്തൊരു ഡോക്ടർ സേവനം.

Sudheer K

Leave a Comment

error: Content is protected !!