ചേർപ്പ്: സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനും പരേതരായ മൃദംഗ വിദ്വാൻ കൊച്ചു ഗോവിന്ദൻ കൊച്ചുകുഞ്ഞു ദമ്പതികളുടെ മകൻകൊല്ലം പരവൂർ പന്നക്കാട്ടു വീട്ടിൽപാറളം വെങ്ങിണിശേരിയിൽ താമസിച്ചിരുന്ന സഹോദരി ഗോമതിയുടെ മകൾ ഗീത ബാലകൃഷ്ണൻ്റെ ഗീതാജ്ഞലി വീട്ടിൽ രവീന്ദ്രൻ (93) നെയാണ് ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റിട്ട. ജില്ലാ പഞ്ചായത്ത് ആഫീസറായിരുന്നു. അവിവാഹിതനാണ്.
previous post