News One Thrissur
Updates

സൂര്യോദയ പി സലീം രാജ് കവിത പുരസ്ക്കാരം എം.എ. റിയാദ് അർഹനായി

തളിക്കുളം: പ്രശസ്‌ത കവി പി. സലീം രാജിന്റെപേരിൽ സൂര്യോദയ വായനശാല തളിക്കുളം നൽകുന്ന പ്രഥമ കവിത പുരസ്കാരം എം.എ. റിയാദ് അർഹനായി. കവിത: ചിതലുറക്കംപി. സലീരാജിന്റെ ജന്മദിനത്തിൽ 17.1.25 ന് 4 മണിക്ക് തളിക്കുളം എസ്.എൻ മന്ദിര ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത‌ കവി രാവുണ്ണി പുരസ്‌കാരം സമർപ്പിക്കും. കെ.കെ.രാജി കവിതയെ വിലയിരുത്തി സംസാരിക്കും എന്ന്  ജയാനന്ദൻ.നിയാഷ് വി.ഡി എന്നിവർ അറിയിച്ചു.

Related posts

മണലി പുഴയിൽ തലയറ്റ നിലയിൽ കണ്ട മൃതദേഹം അസം സ്വദേശിയുടേതെന്ന് സംശയം.

Sudheer K

വാടാനപ്പള്ളി ഏഴാം കല്ലിൽ ടെമ്പോ ബസ്സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്

Sudheer K

മുള്ളൻ പന്നിയെ വേട്ടയാടി കറിവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. 

Sudheer K

Leave a Comment

error: Content is protected !!