ചാഴൂർ: കുഞ്ഞാലുക്കലിൽ കാട്ടുങ്ങൽ രാവുണ്ണി മകൻ രവീന്ദ്രനാഥൻ ( 85- റിട്ട. അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, കെ.എസ്. ഇ.ബി) അന്തരിച്ചു.. ഭാര്യ: പരേതയായ കാഞ്ചനവല്ലി. മക്കൾ: വിദ്യ, ദീപ, സാജൻ (കെ.എസ്.എഫ്.ഇ, തൃശ്ശൂർ). മരുമക്കൾ: പരേതനായ രാമദേവൻ, സത്യൻ, രമ്യ. സംസ്കാരം ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.
previous post