കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്ത്- 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി,ഏഴ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ ചെലവിൽ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന സേവിയർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്പേഴ്സണ് ജിൻസി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്പേഴ്സണ് ജിഷ സുരേന്ദ്രൻ, മെമ്പർമാരായ പി.ടി. ജോൺസൻ,കവിത രാമചന്ദ്രൻ, രതീഷ് കൂനത്ത്, ഷേളി റാഫി, അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുള ബോസ്സ് എന്നിവർ പങ്കെടുത്തു.
previous post