അരിമ്പൂർ: ഗോപി മച്ചിന് സമീപം വാഹന അപകടത്തിൽ 3 പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശി ചിരിയങ്കണ്ടത്ത് ദേവസി (75) അടക്കം 2 പേരുടെ നില ഗുരുതരം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ചാണ് അപകടം. പരിക്കേറ്റവരെ അരിമ്പൂരിലെ മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post
next post