News One Thrissur
Updates

ഖദീജ അന്തരിച്ചു

തളിക്കുളം: കൈതക്കൽ കുന്നത്തുപള്ളിക്ക് വടക്കുഭാഗം താമസിക്കുന്ന കുരുക്കളകത്ത് പരേതനായ അബൂബക്കറിന്റെ ഭാര്യ ഖദീജ (80) അന്തരിച്ചു. മക്കൾ: അഷറഫ്, കബീർ, അസ്മാബി. മരുമക്കൾ: ബീന, ഹസീന, ഷാഹുൽ ഹമീദ്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

കെ.വി.സന്ധ്യ അന്തരിച്ചു

Sudheer K

ഓട്ടോയിൽ സഞ്ചരിച്ച് മദ്യ കച്ചവടം : കാട രതീഷ്’ എക്സൈസ് പിടിയിൽ.

Sudheer K

ബജറ്റ്:മുല്ലശേരിയിൽ റോഡ്, പാർപ്പിടം,കുടിവെള്ള പദ്ധതികൾക്ക് മുൻഗണന

Sudheer K

Leave a Comment

error: Content is protected !!