വാടാനപ്പള്ളി: തൃത്തല്ലൂർ ഗവൺമെന്റ് ആശുപത്രിക്ക് തെക്ക് ഭാഗം ദേശീയ പാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് തൃത്തല്ലൂർ സ്വദേശി മുളങ്ങൽ ജിനിൽ (28)നാണ് പരിക്കേറ്റത് ഇന്ന് രാവിലെ യായിരുന്നു അപകടം പരിക്കേറ്റ ജീനിലിനെ ഡികോഡ് ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.