News One Thrissur
Updates

ചാവക്കാട് സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു.

ചാവക്കാട്: സി.പി.എം നേതാവിന് പോത്തിന്റെ കുത്തേറ്റു. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി.എസ് അശോകനാണ് കുത്തേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അശോകന് കുത്തേറ്റത്. പരിക്കേറ്റ അശോകനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ചേറ്റുവ ദേശീയ പാതയിൽ ബൈക്കിലെത്തിയ യുവാവ് സ്വകാര്യ ബസ് തടഞ്ഞു നിർത്തി ചില്ല് അടിച്ചു തകർത്തു :  ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്

Sudheer K

എടത്തിരുത്തിയിൽ അഖിലേന്ത്യാ വോളി ടൂർണമെന്റ് ചൊവ്വാഴ്ച തുടങ്ങും

Sudheer K

നാട്ടികയിൽ തത്സമയ മത്സ്യ വിപണന കേന്ദ്രം തുറന്നു.

Sudheer K

Leave a Comment

error: Content is protected !!