ചേർപ്പ്: കബഡി അക്കാദമിയും സി.എൻ.എൻ സ്കൂളും തൃശ്ശൂർ ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന കബഡി മത്സരം സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ്സുജിഷ കള്ളിയത്ത്, (രക്ഷാധികാരി) കെ. ബി.അജോഷ് (ചെയർമാൻ) കെ.ആർ സുധീർ (ജന: കൺവീനർ),വിമൽ രാജ് (ജോ കൺവീനർ)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു