ചേർപ്പ്: ഹെർബർട്ട് കനാലിൽ കാൽ വഴുതി വീണ് യുവാവ് മുങ്ങി മരിച്ചനിലയിൽ ഹെർബർട്ട് കനാൽ കൂക്ക പറമ്പിൽ പുഷ്പാംഗദൻ മകൻ അനൂപ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം മുണ്ടായത്. ഇയാളെ പോലീസുംനാട്ടുക്കാരും ചേർന്ന് കനാലിൽ നിന്ന്പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനയില്ല. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനായി കൊണ്ടുപോയി. മാതാവ് ഓമന.
previous post