News One Thrissur
Updates

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യും.

തിരുവനന്തപുരം: ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Related posts

കാഞ്ഞാണി ഇന്ദു കല്ല്യാണ മണ്ഡപം ഉടമ ശങ്കരനാരായണൻ അന്തരിച്ചു.

Sudheer K

ഗ്രേസി അന്തരിച്ചു

Sudheer K

പൈതൃകസംരക്ഷണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം – വിദ്യാധരൻ മാസ്റ്റർ

Sudheer K

Leave a Comment

error: Content is protected !!