News One Thrissur
Updates

ബാലകൃഷ്ണൻ അന്തരിച്ചു.

എടമുട്ടം: കഴിമ്പ്രം പനപറമ്പിൽ ബാലകൃഷ്ണൻ (94) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പകൽ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കല്യാണി. മക്കൾ:കാർത്തികേയൻ, മിനി (ആശവർക്കർ), സതി, ദിനേഷ് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ). മരുമക്കൾ: അനിത ( വലപ്പാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ, സിപിഐഎം എസ് എൻ സെൻ്റർ ബ്രാഞ്ചംഗം), ജയറാം, മഞ്ചു (മറൈൻ സർവെയർ), രാജിവൻ.

Related posts

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് പ്രതിസന്ധി പരിഹരിക്കാൻ ചേർപ്പിൽ പ്രതിഷേധ യാത്ര.

Sudheer K

ആറാട്ടുപുഴ പൂരം ഇന്ന്

Sudheer K

അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് ചേർപ്പിൽ കോൺഗ്രസിൻ്റെ പ്രകടനം.

Sudheer K

Leave a Comment

error: Content is protected !!