Updatesകൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷം കാണാനത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 5 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. January 21, 2025 Share0 കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷം കാണാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 5 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. മണിലാൽ, കൃഷ്‌ണചന്ദ്രൻ, രാഹുൽ, മിഷാൽ, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. തണ്ടാംകുളം കരിനാട്ട് അമലിനാണ് മർദ്ദനമേറ്റത്.