വാടാനപ്പള്ളി: പള്ളിക്കുന്നത്ത് പരേതനായ തോമുണ്ണിയുടെ മകൻ ഡൊമിനിക് (61) അന്തരിച്ചു. റിട്ട: ഇൻകം – ടാക്സ് ഓഫീസറായിരുന്നു.
പരേതന്റെ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.
ഭാര്യ: ഷീജ. മക്കൾ: സ്റ്റെറിഷ് വിൻ, ഷാലിൻസ്. മരുമക്കൾ: മേബിൾ, ജെസ്‌റ്റോ തോബിയാസ്. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.