Updatesബാലൻ അന്തരിച്ചു January 21, 2025 Share0 കടപ്പുറം: കടപ്പുറം മാട്ടുമ്മൽ പരേതനായ പുതു കുഞ്ഞണ്ടാറു മകൻ ബാലൻ( 65 ) അന്തരിച്ചു. മക്കൾ: വിജീഷ്, മുകേഷ്, ജിഷ. മരുമക്കൾ: വർഷ, ലിജി, രാജേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന്.