Updatesകണ്ടശാംകടവ് സ്വദേശി മുംബൈയിൽ അന്തരിച്ചു. January 22, 2025 Share0 കണ്ടശാംകടവ്: മാമ്പുള്ളി കൂട്ടാല ഗോവിന്ദൻ മകൻ സഹജൻ (80) മുംബൈയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് മുംബൈയിൽ നടക്കും. ഭാര്യ : മണി. മക്കൾ: സിനി, സതീഷ്. മരുമകൾ: സുദർശൻ, ശ്രീജ.