Updatesമൈഥിലി ടീച്ചർ അന്തരിച്ചു. January 22, 2025 Share0 വലപ്പാട്: പൈനൂർ പരേതനായ പണിക്കെട്ടി സുകുമാരൻ ഭാര്യ മൈഥിലി ടീച്ചർ (78) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 7 ന് സ്വവസതിയിൽ. മക്കൾ : സ്മിത, റിജോ. മരുമക്കൾ : ഷൈൻ കൂർക്ക പറമ്പിൽ, ലക്ഷ്മി റിജോ