News One Thrissur
Updates

ചെമ്മാപ്പിള്ളിയിൽ ദിക്ർ വാർഷികവും ദുആ മജ്ലിസും ഇന്ന്.

ചെമ്മാപ്പിള്ളി: ജുമാ മസ്ജിദിലെ ദിക്ർ വാർഷികവും ദുആ മജ്ലിസും ജനുവരി 23 ന് വൈകീട്ട് 6.30. ന് ജുമാ മസ്ജിദ് പരിസരത്ത് നടക്കും. സയ്യിദ് ജഅ്ഫർ സ്വാദിഖ് അൽ ഐദറൂസി (പുത്തൻതെരു തങ്ങൾ) നേതൃത്വം നൽകും.

Related posts

ജ്യോതിപ്രകാശ് അന്തരിച്ചു.

Sudheer K

കാഞ്ഞാണി ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

Sudheer K

പാലയൂർ മഹാതീർത്ഥാടനം ഏപ്രിൽ ആറിന്

Sudheer K

Leave a Comment

error: Content is protected !!