മുറ്റിച്ചൂർ: പടിയം കൊട്ടാരപറമ്പ് പൈനൂക്കാരൻ കറപ്പൻ മകൻ പ്രഭാകരൻ (87) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3 ന് വിട്ടു വളപ്പിൽ. തൃശ്ശൂർ താലൂക്ക് ചെത്തു തൊഴിലാളി സഹകരണ സംഘം അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. ഭാര്യ: ഓമന. മക്കൾ: സന്തോഷ്, മിനി, ഉല്ലാസ്. മരുമക്കൾ: ലൂസി സന്തോഷ്, ദീപ.