News One Thrissur
Updates

കയ്പമംഗലം നിയോജക മണ്ഡലത്തിൽ 28 റോഡുകൾക്ക് 6 കോടി രൂപ അനുവദിച്ചു

കയ്പമംഗലം: മണ്ഡലത്തിലെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് ഇ.ടി. ടൈസൺ എംഎൽ എ കയ്പമംഗലം മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലുമായി 28 റോഡുകൾക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്പുനരുദ്ധാരണ പദ്ധതിയിൽ ഉൽപ്പെടുത്തി 6 കോടിയുടെ ഭരണാനുമതിയായി.

1, മൂന്നുപീടിക ബീച്ച് റോഡ് – 45 ലക്ഷം

2,ബീച്ച് മൊയ്തീൻ പള്ളി ലിങ്ക് റോഡ് -15 ലക്ഷം

3,യൂബസാർ പത്താഴക്കാട് റോഡ് – 22 ലക്ഷം

4,ആമണ്ടൂർ നെല്ലിപ്പൊഴി റോഡ് – 40 ലക്ഷം

5,ഓണച്ചമ്മാവ് എൽ പി സ്കൂൾ റോഡ് – 22 ലക്ഷം

6,രാമകൃഷ്ണൻ മാസ്റ്റർ റോഡ് – 22 ലക്ഷം

7,കോഴിത്തുമ്പ് കൈപ്പമംഗലം റോഡ് -18 ലക്ഷം

8,അയ്യപ്പ പാലം തുടങ്ങി തീരദേശ റോഡ് -15 ലക്ഷം

9,വാഴക്കൂടൻ ഹനുമാൻ ലിങ്ക് കോളനി പടി റോഡ് – 15ലക്ഷം

10, പുതുമനപ്പറമ്പ് മദ്രസ റോഡ് – 15 ലക്ഷം

11,എം എൽ എ ലിങ്ക് കളരിപ്പറമ്പ് ബീച്ച് റോഡ് – 17 ലക്ഷം

12,പുലരി റോഡ് – 15 ലക്ഷം

13,ഗ്രാമലക്ഷ്മി റോഡ് -24 ലക്ഷം

14, കൈസാബ് റോഡ് – 18 ലക്ഷം

15,പി കെ അബ്ദുൽ ഖാദർ റോഡ് -20 ലക്ഷം

16, കർഷക റോഡ്, അറപ്പപ്പുറം ഹനുമാൻ ലിങ്ക് റോഡ് -20 ലക്ഷം

17,ഇരുപത്തിയാറാം കല്ല് കല്ല് പുറം റോഡ് -15 ലക്ഷം

18,പുതിയകാവ് വെസ്റ്റ് മസ്ജിദ് റോഡ് -20 ലക്ഷം

19,കാക്കാത്തുരുത്തി ഐ എച്ച് ഡി പി കോളനി റോഡ് -18 ലക്ഷം

20,ലൈറ്റ് ഹൗസ് റോഡ് – 18 ലക്ഷം

21,അമ്മിണി തോമസ് റോഡ് -20 ലക്ഷം

22,ഓളി പള്ളി ആമണ്ടൂർ റോഡ് – 17 ലക്ഷം

23,സി കെ വളവ് വായനശാല         തെക്കേച്ചിറ റോഡ് -25 ലക്ഷം

24,ജാമിയ റോഡ് -18 ലക്ഷം

25,വടക്കേ കോളനി റോഡ് -15 ലക്ഷം

26, ഇല്ലിച്ചോടു ചന്ദന റോഡ് – 27 ലക്ഷം

27,അയിരൂർ വിളക്കു പറമ്പ് റോഡ് -16 ലക്ഷം.

28,എം എഫ് ഹുസൈൻ റോഡ് -15 ലക്ഷം. എന്നീ റോഡുകൾ കൂടാതെ മണ്ഡലത്തിൽ എംഎൽഎ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പണിയുന്നതും, എംഎൽഎ ശുപാർശ ചെയ്യുന്ന ഹാർബർ എൻജിനീയർ വകുപ്പിന്റെ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കുന്നതോടെ കയ്പമംഗലം മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലേയും യാത്ര ക്ലേശത്തിന് പരിഹാരമാകുമെന്ന്ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.

Related posts

അരിമ്പൂർ കൊണ്ടറപ്പശ്ശേരി ചന്ദ്രമതി അന്തരിച്ചു.

Sudheer K

അന്തിക്കാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ: ഫോട്ടോ മത്സരവുമായി യൂത്ത് കോൺഗ്രസ്

Sudheer K

കള്ളപ്പണം സൂക്ഷിച്ചതു രാജ്യദ്രോഹം; ബിജെപി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന് തിരൂര്‍ സതീഷ്

Sudheer K

Leave a Comment

error: Content is protected !!