Updatesറഹ്മാനിയ സിയ അന്തരിച്ചു January 24, 2025 Share0 ചാവക്കാട്: ടൗൺ റഹ്‌മാനിയ ഹോട്ടൽ ഉടമകളിൽ ഒരാളായ തെരുവത്ത് വീട്ടിൽ സിയാഹുദ്ധീൻ (സിയ 73) അന്തരിച്ചു. ഭാര്യ നഗീന. മക്കൾ: മുഹമ്മദ് വിനു മരുമകൻ: ഫാസിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ മണത്തല ജുമാഅത്ത് ഖബർസ്ഥാനിൽ നടക്കും.