കാഞ്ഞാണി: മധ്യവയസ്കയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണലൂർ സത്രം ശിവക്ഷേത്രത്തിനു പിൻവശം വേളയിൽ മുരളിയുടെ ഭാര്യ ലത(56) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ പുറകിൽ അയൽവാസിയുടെ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.അന്തിക്കാട് പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മക്കൾ: മിഥുൻ,അമൃത.
previous post
next post