News One Thrissur
Updates

ഹമീദ് അന്തരിച്ചു

അന്തിക്കാട്: പാന്തോടിന് കിഴക്ക് അറയ്ക്കവീട്ടിൽ ഹമീദ് (60) അന്തരിച്ചു. ഖബറടക്കം: ഇന്ന് (വെള്ളി) വൈകീട്ട് 3.30 ന് മുറ്റിച്ചൂർ ജുമാ മസ്ജിദ്. ഖബർസ്ഥാനിൽ. ഭാര്യ: ഖദീജ, മക്കൾ: അബുത്വാലിബ്, നസീമ, ഹസീന. മരുമക്കൾ: അബ്ദുൾ മജീദ്, ഷാനവാസ്, സബിത.

Related posts

രാധ അന്തരിച്ചു.

Sudheer K

ഏഴാമത് ടിം എംസി ഗ്രാമ്യ വിദ്യഭ്യാസ പുരസ്കാര സമർപ്പണം ഞായറാഴ്ച.

Sudheer K

കയ്പമംഗലത്ത് ലോട്ടറിക്കടയിൽ മോഷണം.

Sudheer K

Leave a Comment

error: Content is protected !!