Updatesരവീന്ദ്രൻ അന്തരിച്ചു January 24, 2025January 24, 2025 Share0 പെരിങ്ങോട്ടുകര: കിഴക്കുംമുറി ഈഴുവപ്പടി ഗോപാലൻ മകൻ രവീന്ദ്രൻ (82) അന്തരിച്ചു. ഭാര്യ: വത്സല. മക്കൾ: രൽസൻ,വിൽസൻ, രാഗേഷ്. മരുമക്കൾ: വിദ്യ,സന്ധ്യ, ഡാലിയ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.