News One Thrissur
Updates

സീമന്തനി ടീച്ചർ അന്തരിച്ചു.

ചേർപ്പ്: ചെറുവത്തേരി  കുറ്റിക്കാട്ടുപറമ്പിൽ പരേതനായ ഗോപാലകൃഷ്ണൻ ഭാര്യ കെ.പി. സീമന്തനി (95) അന്തരിച്ചു. ജി.വി.എച്ച് എസ്.എസ് ചേർപ്പിലെ റിട്ട. അധ്യാപികയായിരുന്നു. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 3 ന്  വീട്ടുവളപ്പിൽ. മക്കൾ സുനിൽകുമാർ, ശാന്തി, സുരേഷ് കുമാർ (മാസ്റ്റർ അബാക്കസ് ഉടമ). മരുമക്കൾ : രമ, സുരേന്ദ്രൻ, ബിന്ദു

Related posts

സരോജിനി അന്തരിച്ചു.

Sudheer K

ചാവക്കാട് മണത്തല പള്ളിതാഴത്ത് കാട്ടുപന്നിയുടെ ആക്രമണം : മൂന്നു പേർക്ക് പരിക്ക്

Sudheer K

ജോസ് അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!