Updatesവലപ്പാട്, തൃപ്രയാർ മേഖലകളിൽ ഇന്ന് വൈദ്യുതി മുടങ്ങും January 25, 2025 Share0 തൃപ്രയാർ: വാർഷിക മെയിന്റനൻസ് ജോലിയുടെ ഭാഗമായി കെഎസ്ഇബി വലപ്പാട് സബ്‌സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെ 8 മുതൽ 6 വരെ തൃപ്രയാർ സെക്‌ഷൻ ഓഫിസ്,വലപ്പാട് സെക്‌ഷൻ ഓഫിസ് പരിധികളിൽ എല്ലാ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.