News One Thrissur
Updates

ഭക്ഷ്യ വിഷബാധ: കയ്പമംഗലത്ത് അഞ്ചുപേർ ആശുപത്രിയിൽ

കയ്പമംഗലം: ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്പമംഗലം അറവുശാല, കൂരിക്കുഴി സ്വദേശികളായ അഞ്ച് പേരെയാണ് പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവർ ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് പറയുന്നു. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

റോഡിൽ ഉടനീളം രക്തം: പരിഭ്രാന്തരായി നാട്ടുകാർ.

Sudheer K

കയ്‌പമംഗലത്ത് പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു

Sudheer K

കള്ള്– ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം

Sudheer K

Leave a Comment

error: Content is protected !!