ആലപ്പാട്: പൊറത്തൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോയി മുരിങ്ങാത്തേരി കൊടിയേറ്റം നിർവഹിച്ചു. ജനുവരി 31, ഫെബ്രുവരി 1, 2, 3 തീയതികളിലാണ് തിരുനാൾ. കൺവീനർ സി.ഐ. ബിജു,കൈക്കാരൻമാരായ എ.ആർ.ജോസ്, ജോഷി ആലപ്പാട്ട്, എ.എൽ. ചർച്ചിൽ എന്നിവർ നേതൃത്വം നൽകി.