കാഞ്ഞാണി: 76-മത് റിപ്പബ്ലിക് ദിനാഘോഷം മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണി കോൺഗ്രസ് ഓഫീസിൽ വച്ച് നടത്തി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി അരുൺ ദേശീയ പതാക ഉയർത്തി, ഡിസിസി ജനറൽ സെക്രട്ടറി കെ.ബി ജയറാം, കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, ടോണി അത്താണിക്കൽ, വാസു വളാഞ്ചേരി, ജിഷ സുരേന്ദ്രൻ, ജിൻസി മരിയ തോമസ്, ജോജു നെല്ലിശ്ശേരി, ജോജു തേക്കാനത്ത്, ജോസഫ് പള്ളിക്കുന്നത്ത്, സി എൻ പ്രഭാകരൻ, സ്റ്റീഫൻ നീലങ്കാവിൽ, സത്യദേവൻ കളരിക്കൽ, എന്നിവർ സംസാരിച്ചു.