ജനുവരി 27ന് രാത്രി 7 മണി മുതൽ 28ന് പുലർച്ചെ 3 മണി വരെയും
_28ന് വൈകീട്ട് 8 മണി മുതൽ 29ന് പുലർച്ചെ 5 മണി വരെയുമാണ് ഗതാഗത നിയന്ത്രണം
👉 _എറണാകുളം, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിൽ നിന്ന് പൊന്നാനി, കോഴിക്കോട്, മലപ്പുറം, കുന്നംകുളം ഭാഗത്തേക്ക് പോകുന്നവര്‍ ചേറ്റുവ പാലം എത്തുന്നതിന് മുമ്പായി അഞ്ചാംകല്ലിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മുല്ലശ്ശേരി, പാവറട്ടി, പഞ്ചാരമുക്ക്, ഗുരുവായൂര്‍, മമ്മിയൂര്‍, വടക്കേക്കാട്, പുത്തന്‍പള്ളി വഴി സഞ്ചരിക്കണം.
👉 _പൊന്നാനി, കോഴിക്കോട്, കുന്നംകുളം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ പാലപ്പെട്ടി, പുത്തന്‍പള്ളി, വടക്കേക്കാട്, മമ്മിയൂര്‍, ഗുരുവായൂര്‍, പഞ്ചാരമുക്ക്, പാവറട്ടി, മുല്ലശ്ശേരി, അഞ്ചാംകല് വഴിയും സഞ്ചരിക്കണം.