വലപ്പാട് ബീച്ച്: വേളയിൽ വി.ജി. അശോകൻ (98) അന്തരിച്ചു. റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണഴ്സ് യൂണിയൻ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. തൃപ്രയാർ, എടമുട്ടം എന്നിവിടങ്ങളിൽ ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പാർവ്വതി ടീച്ചർ. മക്കൾ: സുനിൽദീപ് (സിങ്കപ്പൂർ), അജിത് കുമാർ(റിട്ട. ഏജീസ് ഓഫീസ്), പ്രദീപ് കുമാർ(റിട്ട. എയർപോർട്ട് മാനേജർ, സിയാൽ -കൊച്ചി). മരുമക്കൾ: ഗീത (ഡെപ്യൂട്ടി ഡയറക്ടർ, സിങ്കപ്പൂർ ഗവ. ഹോസ്പിറ്റൽ ), പ്രീതി (റിട്ട. ഹെഡ് മിസ്‌ട്രെസ്, ചൂലൂർ എൽ.പി. സ്കൂൾ ) ഷൈനി (സിവിൽ എൻജിനീയർ). സംസ്കാരം ഇന്ന് (27.01.2025) ഉച്ചക്ക് 2 ന് തറവാട്ട് വളപ്പിൽ.